സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........Tuesday, 2 August 2011

ഓര്‍മ്മകളില്‍

മഴ മായിച്ചു കളയും മേഘങ്ങളേ.... നിങ്ങള്‍ കുളിര്‍ മഞ്ഞു പൊഴിച്ചുവോ.....ഓര്‍മ്മകളില്‍.....  

1 comment:

  1. ബ്ലോഗ് കണ്ടു, കവിത നന്നായിടുണ്ട്....കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു....

    മധു.ടി.എന്‍, ചിറ്റൂര്‍, പാലക്കാട്..
    ഫൊണ്‍ : 9496492991

    ReplyDelete