അലതല്ലി പെയ്യും മഴയില്‍
ജെനലരികില്‍ മുഖം ചേര്ത്ത്
ഇടരിയോരീണം മൂളാന്‍ ശ്രമിച്ചും
നടന്ന കാലടികള്‍ ഓരോന്നായ്
ഓര്‍ത്തും... വെറുതെ ഇരുള്‍ ചിമിഴില്‍
തരളമാം കാറ്റ് ഏറ്റും .. ധൃതിയേത് മില്ലാതെ
അലിഞ്ഞു ഒന്ന് നില്‍ക്കാന്‍ ആരെ കൊതിക്കാത്തത്
ആരെ കൊതിക്കാത്തതു ?
Ithra naloru kavithakku abhinandangal arppikkunnu
ReplyDeletenanyittund nalla kavitha
ReplyDeleteകവിതയില്‍ ഒരു വിഷാദം അന്തര്‍ലീനമായി ഉണ്ട് , അതിന്റേതായ ആകര്‍ഷണീയതയും ഉണ്ട് !
ReplyDelete